Shameem Azad
കണ്ണൂരിന്റെ പാചകപ്പെരുമ ഷമീമിന് ലഭിക്കുന്നത് സ്വന്തം ഉമ്മയിൽനിന്നുമാണ്. കുട്ടിക്കാലം മുതൽക്കേ പാചകമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. മലയാള മനോരമയുടെയും വനിതയുടെയും പാചകമത്സരങ്ങളിൽ ഒരുപാട് തവണ വിജയിച്ചു. പ്രമുഖ സ്ഥാപനങ്ങളിൽ പാചക ക്ലാസ് നടത്തുന്നു.