Dr. George Varghese

ഡോ. ജോർജ്ജ് വർഗീസ്
1958 മെയ് 25-ന് കുഞ്ഞമ്മയുടെയും വർഗീസ് ജോർജ്ജിന്റെയും മകനായി മല്ലപ്പള്ളിയിൽ ജനനം. ഊർജ്ജതന്ത്രത്തിൽ ഡോക്ടറേറ്റ്. കോഴിക്കോട് സർവ്വകലാശാലയിൽ വകുപ്പുതല മേധാവിയും പ്രൊഫസറും ആയിരുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ മുൻ ഡയറക്ടർ. നിരവധി ശാസ്ത്രപുസ്തകങ്ങൾ രചിക്കുകയും അബുദാബി ശക്തി അവാർഡ്, എൻ വി അവാർഡ്, സി പി മേനോൻ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Books by Dr. George Varghese

Atom Charan
Atom Charan Dr. George Varghese Malayalam
320.00