Majeed Sayed

കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം. തലയോലപ്പറന്പ് ഗവ. ബോയ്സ് ഹൈസ്കൂളിലും ദേവസ്വം കോളേജിലുമായി പഠനം. ഇപ്പോൾ കർണ്ണാടകയിലെ ഷിമോഗയ്ക്കടുത്ത് കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നു. വിവിധ ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതുന്നു. ചെന്പിലമ്മിണി കൊലക്കേസ് എന്ന നോവൽ പ്രസിദ്ധീ​കരിച്ചിട്ടുണ്ട്. പെൺവാതിൽ ആദ്യ കഥാസമാഹാരം.

Books by Majeed Sayed

Chembilammini Kolakkes Crime No.25/83
Chembilammini Kolakkes Crime No.25/83 Majeed Sayed Malayalam
280.00