P r Sivasanker
ചുവപ്പൻ വിപ്ലവത്തിൻ്റെ ലോകാരാധ്യനായ ഡോക്ടർബിരുദം തസൗഭാഗ്യങ്ങൾ വലിച്ചെറിഞ്ഞ്, മോട്ടോർസൈക്കിളിൽ നാടുചുറ്റിയലഞ്ഞ്, ജനങ്ങളെ കണ്ടറിഞ്ഞ്, മാറ്റത്തിനാ യി തോക്കെടുത്തവൻ! ലാറ്റിനമേരിക്കയെ വിപ്ലവത്തിൽ മുക്കിയവൻ! ഒടുവിൽ അമേരിക്കൻ സാമ്രാജ്യത്വം ക്രൂര മായി തല്ലിക്കെടുത്തിയ തീജ്വാല !