M. S. Joy
കേരള വനംവകുപ്പിൽ ഡപ്യൂട്ടി കൺസർവേറ്റർ ആയിരുന്നു. ഹിമാലയം മുതൽ കന്യാകുമാരിവരെ ഇന്ത്യയിൽ വിവിധ വനാന്തരങ്ങളിൽ പഠനപര്യടനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ പറമ്പിക്കുളം, ആറളം, കക്കയം, തേക്കടി, നെയ്യാർ, ശെന്തുരുണി (തെന്മല), പേപ്പാറ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിങ്ങനെ പല വന്യജീവിസങ്കേതങ്ങളിൽ സേവനമനുഷ്ഠിച്ചു.