K V Manikandan

പുതുകാല മലയാളസാഹിത്യത്തിൽ സ്വതസിദ്ധമായ ശൈലിയിലൂടെ ഇടംകുറിച്ച എഴുത്തുകാരനാണ് കെവി മണികണ്ഠൻ. അതേ വ്യതിരിക്തത തന്റെ പുതിയ നോവലായ IIT മദ്രാസിലും കെവി മണികണ്ഠൻ കാത്തുസൂക്ഷിക്കുന്നുണ്ട്.

Books by K V Manikandan

IIT Madras
IIT Madras K V Manikandan Malayalam
320.00