Jacob Abraham

ജേക്കബ് ഏബ്രഹാം പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ ജനിച്ചു. ആദ്യ ചെറു​കഥാസമാഹാരമായ റ്റാറ്റുവിന് കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരവും ലഭിച്ചു.

Books by Jacob Abraham

Kumari
Kumari Jacob Abraham Malayalam
190.00