ഇഫ്താൻ വിരുന്നോരുക്കാൻ 80 വിഭവങ്ങൾ
വ്രതവിശുദ്ധമായ റമസാൻ ദിനങ്ങൾ വരവായി. നോമ്പുതുറക്കുന്ന സമയത്ത് ഓരോ ദിവസവും വ്യത്യസ്തമായ ആഹാരങ്ങൾ വിളമ്പുവാൻ കഴിയുംവിധം തയാറാക്കിയ പാചക പുസ്തകം. പലഹാരങ്ങൾ, പാനീയങ്ങൾ, പത്തിരികൾ, കഞ്ഞികൾ, വറുത്ത ആഹാരങ്ങൾ, കറികൾ, ബിരിയാണി, അലിസ തുടങ്ങിയ മുപ്പതു ദിവസങ്ങളിലും പചകം ചെയ്യാൻ കഴിയുന്ന ഈ രുചിക്കൂട്ടുകൾ നാവിനും മനസ്സിനും ഉന്മേഷം പകരും.
Browse through all books from Manorama Books publishing house