M. P Lipin Raj

എം.പി. ലിപിൻ രാജ്

അമ്മ: വി.ജി. ലീലാമണി, അച്ഛൻ: പി.കെ. പുഷ്പരാജൻ. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം സ്വദേശി. 2012-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ മൊത്തം വിഷയങ്ങളും മലയാളത്തിൽ എഴുതി ഇരുനൂറ്റി ഇരുപത്തിനാലാം റാങ്ക് നേടി. തുടർച്ചയായി മൂന്നുതവണ കേരളയൂണിവേഴ്‌സിറ്റി കഥാരചനാമത്സരത്തിൽ ഒന്നാം സ്ഥാനം. ലേഖനവിഭാഗത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനം. വിവിധ മത്സരങ്ങളിൽ പ്രസംഗത്തിലും ഡിബേറ്റിലും സംസ്ഥാനചാമ്പ്യൻ. ഐക്യരാഷ്ട്രസംഘടനയും യൂണിസെഫും ചേർന്ന് ഏർപ്പെടുത്തിയ 2009-ലെ 'യുവനേതൃത്വ' അവാർഡ് ജേതാവാണ്. സൗജന്യ സിവിൽ സർവ്വീസ് പരിശീലനപദ്ധതിയായ 'വോക്ക് വിത്ത് എ സിവിൽ സർവന്റ്'ന്റെ ബ്രാൻഡ് അംബാസിഡർ. ആദ്യ ചെറുകഥാസമാഹാരമായ 'ഗോൾഡൻ ഫ്രോഗ്' പുറത്തിറങ്ങി. Email: lipinrajmp2@gmail.com

Books by M. P Lipin Raj

Sale
Theenmeshakkurimaanam
Theenmeshakkurimaanam M. P Lipin Raj Malayalam
120.00 220.00 45% OFF
Mapini
Mapini M. P Lipin Raj Malayalam
195.00