Indian Vanya Mrigangal

വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അമൂല്യ റഫറൻസ് പുസ്തകം

Author:
Publisher:
Inclusive of all taxes

Description

വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം

അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം

അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം

ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം

508 പേജുകൾ, വന്യമൃഗങ്ങളുടെ കളർചിത്രങ്ങൾ

സ്കൂൾ - കോളജ് വിദ്യാർഥികൾക്ക് പ്രോജക്ടുകൾ തയാറാക്കാൻ ഉത്തമ സഹായി.

Product Specifications

  • ISBN: 9789386025760
  • Cover: Paperback
  • Pages: 507

Additional Details

View complete collection of M. S. Joy Books

Browse through all books from Manorama Books publishing house