ഉയർന്ന റാങ്കോടെ സിവിൽ സർവീസ് നേടിയ എം.പി. ലിപിൻ രാജ് എഴുതുന്ന നോവൽ.
ഉയർന്ന റാങ്കോടെ സിവിൽ സർവീസ് നേടിയ എം.പി. ലിപിൻ രാജ് എഴുതുന്ന നോവൽ. കേവലം നോവൽ എന്നതിലുപരി, വിദ്യാഭ്യാസയോഗ്യതകളുണ്ടായിട്ടും അർഹമായ തൊഴിൽ നേടാൻ കഴിയാതെവരുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഒപ്പം ജീവിതവിജയത്തിലേക്ക് ഉയരാൻ ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നു. തൊഴിൽ നേടാൻ സഹായകമായ രീതിയിൽ, സ്വന്തം അനുഭവങ്ങൾകൂടി ചേർത്തെഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ‘മാപിനി.’ ലളിതമായ ശൈലി, തെളിമയുള്ള അവതരണം.
Browse through all books from Manorama Books publishing house