Ini Quantum Yugam

ഇനി ക്വാണ്ടം കംപ്യൂട്ടറുകളുടെ യുഗമാണ്.

Inclusive of all taxes

Description

ഇനി ക്വാണ്ടം കംപ്യൂട്ടറുകളുടെ യുഗമാണ്.
വരുന്ന കാൽനൂറ്റാണ്ടിനുള്ളിൽ ക്വാണ്ടം തിയറി
മനുഷ്യജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ
അസംഭവ്യമെന്നു തോന്നിയേക്കാം. ബുദ്ധിവച്ച യന്ത്രങ്ങൾ
നിയന്ത്രിക്കുന്ന ലോകം പിറക്കുന്നു. ജൈവലോകത്തിന്റെ
പരിണാമപ്രക്രിയ യന്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടാൻ പോകുന്നു. മനുഷ്യൻ മരണത്തെപ്പോലും നീട്ടിവയ്ക്കുന്നത് ആലോചിച്ചു
തുടങ്ങിയിരിക്കുന്നു. ഇവയ്ക്കെല്ലാം പിൻബലം നൽകുന്ന ക്വാണ്ടം സിദ്ധാന്തം  ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം.

Product Specifications

  • ISBN: 9789359598314
  • Cover: Paperback
  • Pages: 232

Product Dimensions

  • Length : 21 cm
  • Width : 14 cm
  • Height : 2 cm
  • Weight : 350 gm
  • Shipping Policy

Additional Details

View complete collection of Dr. George Varghese Books

Browse through all books from Manorama Books publishing house