Sudarshanam Nethra Chikiltsalayam and Panchakarma Center

Manjady,, Thiruvalla, Pathanamthitta - 689105

|

About Sudarshanam Nethra Chikiltsalayam and Panchakarma Center

നവലോകത്ത് കണ്ണടധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുകയാണ്. കുട്ടികളിലാണ് ഈ പ്രവണത കൂടിതലായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഇത് ചെറിയ പ്രായത്തിൽ തന്നെ പരിഹരിക്കപ്പെടേണ്ടത് ഭാവിയിൽ കണ്ണട ധരിക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പരാശ്രയത്തിന് വിരാമമിടുന്നതിന് സഹായമാവും. ഇതിനു ശക്തമായ ഒരു ബദൽ മാർഗം എന്ന നിലയിൽ ആയുർവേദ നേത്രചികിത്സ ആശാവഹമായ പരിഹാരമാർഗങ്ങൾ നമ്മെ കാണിച്ചുതരുന്നുണ്ട്. ലഘുവായ നേത്ര വ്യായാമമുൾപ്പെടെ മറ്റ് ചികിത്സാമുറകൾ വർഷാവർഷം ചെയ്യുന്നത് കാഴ്ച മാത്രമല്ല നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൊഴിൽപരമായ മറ്റനേകം വിഷമതകൾ മറികടക്കുന്നതിനും ഒരു വ്യക്തിയെ വളരെയധികം സഹായിക്കുന്നു.

Posted By : Dr. B G Gokulan

TODAY

  • MON  09:00 AM To 06:30 PM
  • TUE  09:00 AM To 06:30 PM
  • WED  09:00 AM To 06:30 PM
  • THU  09:00 AM To 06:30 PM
  • FRI  09:00 AM To 06:30 PM
  • SAT  09:00 AM To 06:30 PM
  • SUN  Holiday
09:00 AM To 06:30 PM

 

All hours

To send an enquiry to Sudarshanam Nethra Chikiltsalayam and Panchakarma Center

Click Here

To post a review of Sudarshanam Nethra Chikiltsalayam and Panchakarma Center

Click Here
View in Map

Get this address as SMS, Send SMS ZQ7WSK to 7732033330

Quickerala mobile app

A smarter way to search for the local business.

Quickerala iOS mobile app Quickerala Android mobile app
Quickerala mobile app

Find STD & PIN code

More

SMS Search

Send an SMS & get the result eg: “software Development Kochi”

to 7732033330