- Organic Fertilizer Dealers
- District: Palakkad
Kizhakkencherry, Palakkad
Priority 1991 ൽ ആണ് "United Fertilizers” എന്ന പേരിൽ ഒരു ജൈവവളനിർമ്മാണ കമ്പനി പാലക്കാട് ജില്ലയിൽ കിഴക്കഞ്... ചേരി പഞ്ചായത്തിൽ 21 –)ം വാർഡിൽ സ്ഥാപിതമായത്. "അഗ്രിഫുഡ് "എന്ന ബ്രാൻഡിൽ അറിയപ്പെടുന്നു. കമ്പനി തുടങ്ങിയ കാലം മുതൽ സ്ഥിരമായി ഈ വളങ്ങൾ ഉപയോഗിക്കുന്നു. ധാരാളം കർഷകർ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉണ്ട്. കർഷകരിൽ നിന്നും നല്ല പ്രോൽസാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ്, സംസ്ഥാന കൃഷിവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ജൈവവള നിർമ്മാണ ലൈസൻസ്, കൃഷിവകുപ്പിന്റെ തന്നെ ജൈവവളം വിൽപനയ്ക്കുള്ള സ്റ്റേറ്റ് ലൈസൻസ്