- District: Kottayam
- Subcategories: Gypsum Putty, Gypsum Plastering
Kudamaloor, Kottayam
GYPSUM PLASTERING കാലങ്ങളായി പിന്തുടരുന്ന മണലും സിമന്‍റും ഉപയോഗിച്ചുള്ള തേപ്പിൽ നിന്നും വിഭിന്നമായി... നിരവധി ഗുണങ്ങൾ ആണ് ജിപ്സം ഉപയോഗിച്ചുള്ള തേപ്പിനുള്ളത്. 100 ശതമാനം പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു പ്രതലത്തിലും ജിപ്സം പ്ലാസറ്റർ ചെയ്യുവാൻ സാധിക്കും. (സിമൻറ് കട്ട, ചുടുകട്ട, വെട്ടുകല്ല്) സിമൻറും മണലും കൊണ്ട് പ്ലാസ്റ്റർ ചെയ്ത് പുട്ടിയിട്ട് ഫീനിഷ് ചെയ്യുന്നതിന്‍റെ പകുതി ചെലവിൽ പുട്ടിയേക്കാൾ മിനുസത്തിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാം. ജിപ്സം പ്ലാസ്റ്ററിംഗ് പ്രതലം നല്ല മിനുസമുള്ളതിനാൽ പെയിൻറിംഗ് ചിലവ് 60 ശതമാനം കുറയും. ജിപ്സം പ്ലാസ്റ്ററിംഗ് നല്ല വെള്ള കളർ ആയതിനാൽ പ്രൈമർ മാത്രം അടിച്ചാൽ വെള്ള പെയിൻറ്