Discover More
കാലങ്ങളായി പിന്തുടരുന്ന മണലും സിമന്‍റും ഉപയോഗിച്ചുള്ള തേപ്പിൽ നിന്നും വിഭിന്നമായി നിരവധി ഗുണങ്ങൾ ആണ് ജിപ്സം ഉപയോഗിച്ചുള്ള തേപ്പിനുള്ളത്. 100 ശതമാനം പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു പ്രതലത്തിലും ജിപ്സം പ്ലാസറ്റർ ചെയ്യുവാൻ സാധിക്കും. (സിമൻറ് കട്ട, ചുടുകട്ട, വെട്ടുകല്ല്) സിമൻറും മണലും കൊണ്ട് പ്ലാസ്റ്റർ ചെയ്ത് പുട്ടിയിട്ട് ഫീനിഷ് ചെയ്യുന്നതിന്‍റെ പകുതി ചെലവിൽ പുട്ടിയേക്കാൾ മിനുസത്തിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാം. ജിപ്സം പ്ലാസ്റ്ററിംഗ് പ്രതലം നല്ല മിനുസമുള്ളതിനാൽ പെയിൻറിംഗ് ചിലവ് 60 ശതമാനം കുറയും. ജിപ്സം പ്ലാസ്റ്ററിംഗ് നല്ല വെള്ള കളർ ആയതിനാൽ പ്രൈമർ മാത്രം അടിച്ചാൽ വെള്ള പെയിൻറ് അടിച്ചതിനു തുല്യം ആയിരിക്കും. മുറികൾക്ക് നല്ല തണ്ണുപ്പ് ലഭിക്കും.
GYPSUM PUTTY
* സാധരണ പുട്ടിയേക്കാൾ ഗ്ലാസ് ഫിനീഷ്
* വെള്ള നിറവും ഗ്ലാസ് ഫിനീഷും ആയതിനാൽ പെയിൻറ് ഉപയോഗത്തിലും ഗണ്യമായ ലാഭം
* ജിപ്സം പുട്ടി ചൂട് ഗണ്യമായി കുറയ്ക്കും
* ജിപ്സം പുട്ടി സാധരണ പുട്ടിയേക്കാൾ ചിലവ് കുറയും
* സമയം ലാഭിക്കാം. ജിപ്സം പുട്ടി വീടുനുള്ളിൽ മാത്രം ചെയ്യുന്നതാണ് ഉത്തമം
FALSE CEILLING
വിവിധ രൂപത്തിലുള്ള നൂറ് കണക്കിന് ഡിസൈനുകൾ
LOW COST BUILDINGS
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് മനോഹരമായ വീട് നിർമ്മിക്കുവാനുള്ള നിരവധി ഐഡിയകൾ ഞങ്ങൾ അവതരിപ്പിക്കുന്നു.
ഇൻറർ ലോക്ക് സിമൻറ് ബ്ലോക്കുകൾ കൊണ്ട് നിർമ്മിക്കുന്ന വീടുകൾ തേയ്ക്കേണ്ട ആവശ്യം ഇല്ല. പുട്ടിയിട്ടാൽ മാത്രം മതിയാകും.
CONSTRUCTION LABOUR CONTRACT
കുറഞ്ഞ ചെലവിലുള്ള ലേബർ കൊൺട്രാക്റ്റ്.
ROOFING
വീടുകളുടെ റൂഫിംങ്, ഗേറ്റ്, ഗ്രിൽസ് തുടങ്ങിയ ജോലികൾക്ക് വിദഗ്ധരായ എൻജീനിയറിംഗ് ടീം
FERO CEMENT SLAB
ഫെറോസിമൻറ് സ്ലാബും, മൾട്ടി വുഡ്ടും കൊണ്ട് നിർമ്മിക്കുന്ന മനോഹരമായ കിച്ചൺ ക്യാബിനേറ്റ്സ്, ബെഡ് റൂം ഷെൽഫ് , വാർഡ്രോബ് മുതലായവ ഏറ്റവും കുറഞ്ഞ ചിലവിൽ.
Reviews & Ratings of Travancore Gypsum
6 Rating(s)
Quickerala rating index based on 6 rating(s) across the web
User Reviews
Aswathy Lal
Arjun
They are the best in providing cost effective and quality work.
Gypsum plastering gave an elegant look to my new home. :)
Arjun
They are the best in providing cost effective and quality work.
Gypsum plastering gave an elegant look to my new home. :)
Hari
Good
Aswathy Lal
Trusted, reliable and quality work
Discover More Building and Construction in Kudamaloor
Recommended Similar Businesses
Kottayam, Kottayam
Kottayam, Kottayam
Kottayam, Kottayam
Kottayam, Kottayam
Kottayam, Kottayam
Kottayam, Kottayam
Kumaranalloor, Kottayam
Chingavanam, Kottayam
Vaikom, Kottayam
Erumely, Kottayam