Solace Medicare Private Ltd

Door No:1411, 4th floor, palazhi, Thondayad Bypass, Calicut - 673014


About Solace Medicare Private Ltd

"Solace Medicare Private Ltd aims to deliver great services in the field of medical assistances and medical tourism. Solace Health Smart Card is Introduced to customers for providing medical related financial and assistance benefits. The smart card is not an Insurance card, but an innovative concept in Kerala health care industry."

കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയിൽ ഒരു നാഴികകല്ലാകൻ സാധ്യതയുള്ള ഒരു പദ്ധതിയാണ്‌ സൊലേസ് മെഡിക്കയർ ഗ്രൂപ്പിന്റെ സൊലേസ് സ്മാർട്ട്‌ ഹെൽത്ത്‌ കാർഡ് പദ്ധതി. ഇതൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി അല്ല. മറിച് എല്ലാ ആളുകൾക്കും അവർക്കവശ്യമായ ചികിത്സ സൌകര്യങ്ങൾ അവരുടെ ആവശ്യനുസരണം ലഭ്യമാക്കാൻ വേണ്ടി ഉള്ള ഒരു പ്ലാറ്റഫോം ആണിത്. ഇനി മുതൽ ആരോഗ്യ പരിരക്ഷ വളരെ എളുപ്പം.നമ്മുടെ സ്മാർട്ട്‌ ഹെൽത്ത്‌ കാർഡ് സ്കീമിൽ അംഗമാകും വഴി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പല തരത്തിലുള്ള സാമ്പത്തിക അനുകൂല്യങ്ങളും ഉയർന്ന മൂല്യമുള്ള സേവനങ്ങളും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമായ പാക്കേജ് തിരഞ്ഞെടുത് വെറും ചെറിയ തുക വാർഷിക വരിസംഖ്യ നൽകി ഞങ്ങൾ തരുന്ന അനേകം സാമ്പത്തിക അനുകൂല്യങ്ങളും മറ്റു സേവനങ്ങളും നിങ്ങൾക്ക് ആസ്വധിക്കാം. കേരളത്തിൽ ഇപ്പോൾ തന്നെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം എന്നി ജില്ലകളിലെ പല സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ ഹോസ്പിറ്റലുകളിൽ പലതിൽ നിന്നും ഹോസ്പിറ്റൽ ബില്ലന് മുകളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നു.

ഓരോ ഹോസ്പിറ്റലുകളും നൽകുന്ന ഈ അനുകൂല്യങ്ങൾ വത്യസ്തമാണ്, ഇതിന് പുറമെ സൊലേസ് ഇതിലെ അoഗങ്ങൾക്കു മറ്റ് അനവധി ഉയർന്ന മൂല്യമുള്ള സേവന ങ്ങൾ നൽകുന്നു.

*ഇതു കൂടാതെ ഹോസ്പിറ്റൽ കൺസൽറ്റേഷൻ / കൗൺസിലിങ് എന്നിവയിൽ സഹായം വേണമെങ്കിൽ ഞങ്ങളുമായി ബന്ധപടവുന്നതാണ്.

Posted By : Ajith Kumar

TODAY

  • MON  09:00 AM To 05:00 PM
  • TUE  09:00 AM To 06:00 PM
  • WED  09:00 AM To 06:00 PM
  • THU  09:00 AM To 06:00 PM
  • FRI  09:00 AM To 06:00 PM
  • SAT  09:00 AM To 06:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Solace Medicare Private Ltd

Click Here

To post a review of Solace Medicare Private Ltd

Click Here
Covid-19 Advisory: Requested to contact the service directly to get operational hours and availability of products.

View Solace Medicare Private Ltd on Map

Get this address as SMS, Send SMS ZQDC8W to 7732033330

Quickerala mobile app

A smarter way to search for the local business.

Quickerala iOS mobile app Quickerala Android mobile app
Quickerala mobile app
Leads
Thank You!!!

We appreciate you for contacting us about Solace Medicare Private Ltd in Thondayad Bypass

Leads
Solace Medicare Private Ltd Photos
X
images
images
images
images
images
images
images
images
images
images
images
images