അമാനുഷമായ ജീവിതംകൊണ്ട് ദൈവത്തോളം ഉയരുന്ന മഹത്ത്വം
അമാനുഷമായ ജീവിതംകൊണ്ട് ദൈവത്തോളം ഉയരുന്ന മഹത്ത്വം തെയ്യം കഥകളുടെ സവിശേഷതയാണ്. ഏറ്റവും പ്രശസ്തമായ പത്ത് തെയ്യങ്ങളുടെ പുരാവൃത്തങ്ങളാണ് ഈ പുസ്തകത്തിൽ.
Browse through all books from Manorama Books publishing house