വടക്കൻ കേരളത്തിലെ തനതു വിഭവങ്ങൾ.
മലബറിലെ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ. കാസർകോട്ടെയും കണ്ണുരിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും ആ കൈപ്പുണ്ണ്യം അതതു പ്രദേശങ്ങളിൽനിന്നുള്ള പ്രശസ്ത ഷെഫുമാരായ ആബ്ദുൽ ഹുസൈൻ, ഷമീം ആസാദ്, റംല റഹ്മാൻ, റമീസ ഷഫീർ എന്നിവർ്് പങ്കുവയ്ക്കുന്നു.
Browse through all books from Manorama Books publishing house