- District: Wayanad
- Subcategories: Biodegradable products
Sultan Bathery, Wayanad
മുറ്റത്തൊരു വറ്റാത്ത കിണർ:. ''.. അതൊരു സ്വപ്നം മാത്രമാക്കാതെ യാഥാർത്ഥ്യമാക്കൂ... മഴവെള്ളം ... സംരക്ഷിക്കൂ... കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യൂ... വരള്‍ച്ചയില്‍നിന്നും മുക്തിനേടൂ... ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്തന്നതിനുള്ള സമഗ്രയജ്ഞത്തില്‍ പങ്കാളികളാകൂ... കിണറുകൾ എളുപ്പത്തിൽ റീച്ചാർജ് ചെയ്യുന്നതിനുള്ള ഫില്‍വെല്‍ റെയിൻ വാട്ടർ ഫില്‍ട്ടര്‍ യൂണിറ്റ് ആവശ്യമുള്ളവര്‍ 9605381525 എന്ന നമ്പറില്‍ നേരിട്ട് ബന്ധപ്പെടുക. വില: 9999/- രൂപ. . നിങ്ങളുടെ പ്രദേശത്തുള്ള പ്ലമ്പറുടെ സഹായത്തോടെ യുണിറ്റ് ഫിറ്റ് ചെയ്യാവുന്നതാണ്. ഫിറ്റ് ചെയ്യേണ്ട രീതിയും രേഖാചിത്രവും ഫില്‍ട്ടറുകള്‍ക്കൊപ്പം നല്‍കുന്നുണ്ട്. യ