- Locality: Vithura
- Subcategories: Ayurveda Hospitals
Vithura, Trivandrum
ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമായ ആയുർവേദം തികച്ചും ജനകീയമായ ഒരു ചികിത്സാശാസ്ത്രമാണ്. പ്രകൃതിയുടെ വരദാ... നമായ ഔഷധസസ്യങ്ങളുടെ ത്രിദോഷസിദ്ധാന്താടിസ്ഥാനത്തിലുള്ള എന്ത്- എന്തുകൊണ്ട് -എങ്ങനെ എന്ന തിരിച്ചറിവിലൂടെയുള്ള ജീവിതസാഹചര്യവും, ആഹാരശീലവും അനുഷ്ഠിക്കുവാൻ കഴിഞ്ഞെങ്കില്‍ മാത്രമേ സ്വസ്ഥമായ മനസ്സും ആരോഗ്യമുള്ള ശരീരവും നിലനിർത്തുന്നതിന് കഴിയുകയുള്ളു ജീവശരീരങ്ങളെയും പ്രകൃതിയേയും നിയന്ത്രിക്കുന്നതും നിലനർത്തുന്നതും വായുവാണ്. ഇത് ആയുർവേദശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം . മനുഷ്യശരീരത്തിലെ ഓരോ ശരീരഭാഗങ്ങളുടെയും പ്രവർത്തനത്തിനാധാരമായി വായുവിന് പേരുകൾ നൽകിയിട്ടുണ്ട്. ആയത് ആധുനിക വൈദ്യശാസ്ത്രം ഇന്നും കണ്ടെത്