- Locality: Nedumangad
- Subcategories: Electrolysis
Nedumangad, Trivandrum
അമിത രോമവളർച്ചയ്ക്ക് ശ്വാശ്വത പരിഹാരം പാര്‍ശ്വഫലങ്ങളില്ലാതെ 25–09–2019 മുതൽ പ്രവർത്തനം ആരംഭിച്ചിരി... ക്കുന്നു പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ, രോഗാവസ്ഥകള്‍ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും അമിതമായി രോമം വളരാം. രോമനിർമ്മാർജ്ജനത്തിന് വാക്സിങ്, ലേസർ, ത്രെഡിങ്, ഷേവിങ്, റിമുവർ ക്രീമുകൾ എന്നി മാർഗ്ഗങ്ങളുണ്ടെങ്കിലും അവയെല്ലാം താൽക്കാലികം മാത്രം.. ഏതൊരു സ്ത്രീയുടെയും ഉറക്കം കെടുത്തുന്ന ഈ അമിത രോമവളർച്ചയ്ക്ക് ശ്വാശ്വത പരിഹാരമാകാൻ യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ചികിത്സാ രീതിയായ ഇലക്ട്രോളിസിസ് സിൽജീസ് അമേരിക്കൻ ഇലക്ട്രോളിസിസിലൂടെ നിങ്ങളുടെ തൊട്ടരികിൽ സിൽജീസ് അമേരിക്കൻ ഇലക്ട്രോളിസിസിന്റെ സവ