അമിത രോമവളർച്ചയ്ക്ക് ശ്വാശ്വത പരിഹാരം പാര്‍ശ്വഫലങ്ങളില്ലാതെ
Discover More
അമിത രോമവളർച്ചയ്ക്ക് ശ്വാശ്വത പരിഹാരം
പാര്‍ശ്വഫലങ്ങളില്ലാതെ
25–09–2019 മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ, രോഗാവസ്ഥകള്‍ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും അമിതമായി രോമം വളരാം. രോമനിർമ്മാർജ്ജനത്തിന് വാക്സിങ്, ലേസർ, ത്രെഡിങ്, ഷേവിങ്, റിമുവർ ക്രീമുകൾ എന്നി മാർഗ്ഗങ്ങളുണ്ടെങ്കിലും അവയെല്ലാം താൽക്കാലികം മാത്രം.. ഏതൊരു സ്ത്രീയുടെയും ഉറക്കം കെടുത്തുന്ന ഈ അമിത രോമവളർച്ചയ്ക്ക് ശ്വാശ്വത പരിഹാരമാകാൻ യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ചികിത്സാ രീതിയായ ഇലക്ട്രോളിസിസ് സിൽജീസ് അമേരിക്കൻ ഇലക്ട്രോളിസിസിലൂടെ നിങ്ങളുടെ തൊട്ടരികിൽ
സിൽജീസ് അമേരിക്കൻ ഇലക്ട്രോളിസിസിന്റെ സവിശേഷതകൾ
ശ്വാശ്വതമായ രോമനിർമ്മാർജ്ജനം ഉറപ്പുവരുത്തുക
US FDAഅംഗീകൃതം
ഐബി പ്രോബ്ടിപ്പ് ഫ്രീക്വൻസികളിലൂടെ രോമത്തിന്റെ അടിവേരുകൾ നശിപ്പിക്കുന്നു, ഇക്കാരണത്താൽ സജീവരോമങ്ങൾ ഉണ്ടാകുന്നില്ല.
മൂക്ക്, ചെവി ഒഴികെ മറ്റ് എല്ലാ ശരീരഭാഗങ്ങളിലും ഇലക്ട്രോളിസിസ് ചെയ്യാം
സൂചികൾ ഉപയോഗിക്കുന്നില്ല.
വേദനയില്ല, ഒരു ചെറിയ തരിപ്പ് മാത്രം അനുഭവപ്പെടുന്നു.
ഉയർന്ന ഫീലിംഗ് സ്പീഡ്
കറുത്ത പാടുകൾ ഉണ്ടാകുന്നില്ല
രോമത്തിന്റെ ചുറ്റുമുള്ള കോശങ്ങൾക്ക് തകരാർ സംഭവിക്കുന്നില്ല
ഇന്‍ഡ്യൻ ചർമ്മത്തിന് അനുയോജ്യമായ യു.എസ് ഇംപോർട്ടട് മെഷീനറി
വിദഗ്ദ പരിശീലനം നേടിയ ടെക്നീഷ്യൻസ്
മറ്റ് സൗന്ദര്യ വർദ്ധകചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രോളിസിസിന് വളരെ കുറഞ്ഞ ചിലവ് മാത്രം
80 വയസ്സ് കഴിഞ്ഞവർ, കൗമാരപ്രായത്തിലുള്ളവർ എന്നിവരൊഴികെ എല്ലാ പ്രായക്കാർക്കും ഇലക്ട്രോളിസിസ് ചെയ്യാം
ഗർഭിണികൾക്കും സുരക്ഷിതം

Reviews & Ratings of Silgy's American Electrolysis
1 Rating(s)
Quickerala rating index based on 1 rating(s) across the web
User Reviews
Nihal
american electrolysis
Good ,experience