Pradeep Kannamoola

Location

Chaithanyam , H N 39 Vettuvila Lane, opp. Johncox college,Medical college P, Kannammoola, Trivandrum - 695011

Astrology Consulting & Gems Consultant

Discover More

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന പന്തളം കൊട്ടാരത്തിലെ ജ്യോതിഷ്‌കളില്‍ പ്രമുഖമായിരുന്നു തട്ടയില്‍ ദേശത്ത് പാറക്കര കൊച്ചുവീട്ടില്‍ ശ്രീമാന്‍ നാരായണ്‍ അവര്‍കള്‍ മുത്തച്ഛനും. തിരൂവിതാംകൂര്‍ ദേശത്ത് പ്രമുഖ ജ്യോതിഷി പണ്ഡിതന്‍മാരില്‍ അഗ്രഗണ്യനായ അന്തര്‍ദേശീയ പ്രശസ്തി നേടിയ ശ്രീമാന്‍ കെ. എന്‍ ദാമോദരന്‍ ജ്യോതിഷി അവറുകള്‍ പിതാവായ സുദ്ര്യഡമായ പാരമ്പര്യത്തിന് ഉടമയും അപൂര്‍വ്വവും വിരളവുമായ പരമ്പരാഗത രീതിയില്‍ ജ്യോതിഷം പറയുന്ന രീതി.

ഉപാസനമൂര്‍ത്തിയായ മുരുകസ്വാമിയുടെ സാന്നിദ്ധ്യത്തില്‍ പ്രവചിക്കുന്ന കാര്യങ്ങളില്‍ ഉള്ള കൃത്യതയും ഉപദേശം തേടി എത്തുന്നവരുടെ ജീവിതത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്ന തരത്തിലുള്ള കൃത്യതയുള്ള പ്രവചനങ്ങളും അതിന്റെ പരിഹാരക്രിയകളും രത്‌ന സംബദ്ധിയായ പരിഹാരക്രിയകളും ആയതിന്റെ മഹത് ഗ്രന്ഥങ്ങള്‍ ഉപദേശികുന്ന ജീവിത ചൈര്യകളും മറ്റു അപൂര്‍വ്വ പ്രത്യേകതകളായി നിലനിര്‍ത്തികൊണ്ട് പോരുന്നു