- Locality: Kannammoola
- Subcategories: Pendulam jyothisham
Kannammoola, Trivandrum
തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന പന്തളം കൊട്ടാരത്തിലെ ജ്യോതിഷ്‌കളില്‍ പ്രമുഖമായിരുന്നു തട്... ടയില്‍ ദേശത്ത് പാറക്കര കൊച്ചുവീട്ടില്‍ ശ്രീമാന്‍ നാരായണ്‍ അവര്‍കള്‍ മുത്തച്ഛനും. തിരൂവിതാംകൂര്‍ ദേശത്ത് പ്രമുഖ ജ്യോതിഷി പണ്ഡിതന്‍മാരില്‍ അഗ്രഗണ്യനായ അന്തര്‍ദേശീയ പ്രശസ്തി നേടിയ ശ്രീമാന്‍ കെ. എന്‍ ദാമോദരന്‍ ജ്യോതിഷി അവറുകള്‍ പിതാവായ സുദ്ര്യഡമായ പാരമ്പര്യത്തിന് ഉടമയും അപൂര്‍വ്വവും വിരളവുമായ പരമ്പരാഗത രീതിയില്‍ ജ്യോതിഷം പറയുന്ന രീതി. ഉപാസനമൂര്‍ത്തിയായ മുരുകസ്വാമിയുടെ സാന്നിദ്ധ്യത്തില്‍ പ്രവചിക്കുന്ന കാര്യങ്ങളില്‍ ഉള്ള കൃത്യതയും ഉപദേശം തേടി എത്തുന്നവരുടെ ജീവിതത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വര