Black Frame Movies OTT Platform

Black Frame Movies OTT Platform, Thrissur, Thrissur - 680001


About Black Frame Movies OTT Platform

100 രൂപയ്ക്ക് ഒരു വർഷം മുഴുവൻ ഇന്റർനാഷണൽ സിനിമകൾ ഇനി വീട്ടിലിരുന്ന് കാണാം

BlackFrame Movies OTT Platform
Subscription Fee
ഇപ്പോൾ ഒരു വർഷത്തേക്ക് വെറും 100 രൂപ മാത്രം !


ബ്ലാക്ക്ഫ്രെയിം ഒ.ടി.ടി. പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം മത്സരം
..........................................
25,000/- രൂപ ഒന്നാം സമ്മാനം
..........................................

ബ്ലാക്ക്ഫ്രെയിം ഒ.ടി.ടി. പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
മികച്ച ഷോർട്ട് ഫിലിമിന് 25,000/- രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനമായി ലഭിക്കും.
അവസാന റൗണ്ടിലെത്തുന്ന 10 ഷോർട്ട് ഫിലിമുകൾക്ക് പ്രോത്സാഹനസമ്മാനവും നൽകും.

മികച്ച സംവിധാനം
മികച്ച തിരക്കഥ
മികച്ച കഥ
മികച്ച ഛായാഗ്രഹണം
മികച്ച എഡിറ്റിങ്ങ്
മികച്ച സൗണ്ട് ഡിസൈൻ
മികച്ച അഭിനയം
മികച്ച പോസ്റ്റർ ഡിസൈൻ
മികച്ച ട്രെയിലർ
മികച്ച ടൈറ്റിൽ ഡിസൈൻ
മികച്ച ആർട്ട് ഡയറക്ഷൻ
മികച്ച വസ്ത്രാലങ്കാരം
മികച്ച ചമയം
മികച്ച കൊറിയോഗ്രഫി
മികച്ച ഡബ്ബിങ്ങ്
മികച്ച നറേഷൻ
എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകും.
ഇവ കൂടാതെ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ജൂറി നിർദ്ദേശിക്കുന്നവർക്ക് പ്രത്യേക പ്രോത്സാഹന പുരസ്കാരവും നൽകുന്നതാണ്.

അപേക്ഷകൾ 2022 ജൂൺ 30 ന് അകം സമർപ്പിക്കേണ്ടതാണ്.

2022 സെപ്റ്റംബറിൽ നടക്കുന്ന ബ്ലാക്ക്ഫ്രെയിം ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

Posted By : Black Frame Movies OTT Platform

TODAY

  • MON  09:00 AM To 06:00 PM
  • TUE  09:00 AM To 06:00 PM
  • WED  09:00 AM To 06:00 PM
  • THU  09:00 AM To 06:00 PM
  • FRI  09:00 AM To 06:00 PM
  • SAT  09:00 AM To 06:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Black Frame Movies OTT Platform

Click Here

To post a review of Black Frame Movies OTT Platform

Click Here

View Black Frame Movies OTT Platform on Map

Get this address as SMS, Send SMS ZQDD7N to 7732033330

Leads
Thank You!!!

We appreciate you for contacting us about Black Frame Movies OTT Platform in Thrissur

Leads