- Locality: Koorkenchery
- Subcategories: Ayurveda Doctor
Koorkenchery, Thrissur
ആയുർവ്വേദത്തിൽ 70 വർഷത്തെ വൈദ്യപാരമ്പര്യമുള്ള സിദ്ധവൈദ്യാശ്രമത്തിന്റെ സഹോദരസ്ഥാപനം ഒക്ടോബർ 26-ാം ത... ിയ്യതി തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഈ കോവിഡ് കാലത്ത് നമ്മൾ ഓരോരുത്തരുടേയും സുരക്ഷ നമ്മുടെ തന്നെ കൈകളിലാണ്. ഈ സുരക്ഷക്കുവേണ്ടി ചെറിയ കരുതലുകൾ സ്വീകരിക്കുവാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. അത് മനസ്സിലാക്കിക്കൊണ്ട് ഞങ്ങൾ മരുന്നുകളുടെ ഹോം ഡെലിവറി നടപ്പാക്കുന്ന വിവരം നിങ്ങളെ അറിയിക്കുവാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, രോഗികൾക്കായി വിദഗ്ദ ഡോക്ടർമാരുടെ ഹോം കൺസൾട്ടേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. Dr. P.P.N. Bhattathiri M.S.A.M.