- Locality: Kozhencherry
- Subcategories: Fashion Technology And Cosmetology
Kozhencherry, Pathanamthitta
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നിൽ നിൽക്കുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ... ്യവുമായി 48 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് കോഴഞ്ചേരിയും, മിലൻ ഇൻസ്റ്റിറ്റ്യൂട്ട് പത്തനംതിട്ടയും അഭിമാനപൂർവ്വം നിങ്ങളെ 2019–21 ബാച്ചിലെ കോഴ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നു. * സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി വനിതകളെ സഹായിക്കാൻ പദ്ധതി സ്വന്തമായി ഒരു ബിസിനസ് വനിതകളുടെ സ്വപ്നമാണ്. വനിതകൾക്ക് വലിയ മുതൽ മുടക്കില്ലാതെ സ്വതന്ത്രമായി തുടങ്ങാവുന്ന മേഖല ഉണ്ടോ എന്ന് സംശയിക്കുന്നവരാണധികവും. ഫാഷൻ ഡിസൈനിംഗ് രംഗം ഇതിനുള്ള ഉത്തരമാണ്. സൗന്ദര്യബോധം പ്രായഭേദമില്ലാതെ വർദ്ധിച്ചുവരി