Adithya Institute of Fashion Desiging and Garment Technology

Adithya Institute of Fashion Desiging and Garment Technology, Kozhencherry, Pathanamthitta - 689641


About Adithya Institute of Fashion Desiging and Garment Technology

സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നിൽ നിൽക്കുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി 48 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് കോഴഞ്ചേരിയും, മിലൻ ഇൻസ്റ്റിറ്റ്യൂട്ട് പത്തനംതിട്ടയും അഭിമാനപൂർവ്വം നിങ്ങളെ 2019–21 ബാച്ചിലെ കോഴ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

* സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി വനിതകളെ സഹായിക്കാൻ പദ്ധതി

സ്വന്തമായി ഒരു ബിസിനസ് വനിതകളുടെ സ്വപ്നമാണ്. വനിതകൾക്ക് വലിയ മുതൽ മുടക്കില്ലാതെ സ്വതന്ത്രമായി തുടങ്ങാവുന്ന മേഖല ഉണ്ടോ എന്ന് സംശയിക്കുന്നവരാണധികവും. ഫാഷൻ ഡിസൈനിംഗ് രംഗം ഇതിനുള്ള ഉത്തരമാണ്.

സൗന്ദര്യബോധം പ്രായഭേദമില്ലാതെ വർദ്ധിച്ചുവരികയാണ്. പുതിയ കാലഘട്ടത്തിനനുസൃതമായ പുത്തൻ ട്രെൻഡിലുള്ള വസ്ത്രങ്ങളണിഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ ആശിക്കാത്തവർ ആരുമില്ല. എന്നാൽ അഭിരുചിക്കിണങ്ങുന്ന നൂതനമായ ഡിസൈനുകളിൽ വസ്ത്രങ്ങൾ തയ്യാറാക്കി തരുന്നതിന് വൈദഗ്ദ്ധ്യമുള്ളവരുടെ അഭാവം നഗരങ്ങളിലും ഗ്രാമങ്ങളിലും അനുഭവപ്പെടുന്നു. ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം മാത്രമാണ് ഇതിനുള്ള പ്രതിവിധി. പഠനശേഷം സ്വന്തമായി ബിസിനസ് യൂണിറ്റ് ആരംഭിക്കുന്നതിനും വീട്ടിലിരുന്നുപോലും തൊഴിൽ ചെയ്ത് നല്ല വരുമാനം ഉണ്ടാക്കുന്നതിനും ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു.

പരിചയ സമ്പന്നരും പരീക്ഷ യോഗ്യതയുള്ളവരും സർക്കാർ നിയമനാംഗീകാരം നൽകിയവരുമായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.

രണ്ടുവർഷ കോഴ്സിന് ഓരോ വർഷവും
24 പേർക്ക് പ്രവേശനം

SC/ST/OEC വിഭാഗത്തിൽപെട്ടവർക്ക് പ്രതിമാസ സ്റ്റൈഫന്‍റും, ലംസംഗ്രാന്‍റും

BPL വിഭാഗത്തിൽപെട്ടവർക്ക് ഫീസിൽ ഇളവ്

തീർത്തും നിർധനരായ കുട്ടികൾക്ക് ഫീസ് സൗജന്യം

* ഹ്രസ്വകാല കോഴ്സുകൾ

കട്ടിംഗ് & ടെയ് ലറിംഗ്

സ്ക്രീൻ പ്രിന്റിംഗ് & ടെക്സ്റ്റയിൽ പ്രിന്റിംഗ്

ആഭരണ നിർമ്മാണം

ഫാബ്രിക് & ത്രീഡി പെയിന്റിംഗ്

മ്യൂറൽ പെയിന്റിംഗ്

പോട്ട് പെയിന്റിംഗ് & ഗ്ലാസ് പെയിന്റിംഗ്

ഫ്ളവർ മേക്കിംഗ് & ഹാന്റി ക്രാഫ്റ്റ്

ഫാബ്രിക് ഡയിംഗ്

ഹാന്റ് എംബ്രോയിഡറി & മെഷീൻ എംബ്രോയിഡറി

സാരി ഓർണമെന്റേഷൻ

നെറ്റിപ്പട്ട നിർമ്മാണം

ബ്യൂട്ടീഷൻ കോഴ്സ്
( 6 മാസം ഗവ. സർട്ടിഫിക്കറ്റ് BSS അംഗീകാരം)

ആയുർവ്വേദ നേഴ്സിംഗ് & പഞ്ചകർമ്മ തെറാപ്പി
(3 മാസം, 6 മാസം, 1 വർഷം BSS അംഗീകാരം)

* സ്ഥാപനത്തിന്റെ പ്രത്യേകതകൾ

അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം *ആൺകുട്ടികൾക്കും പ്രവേശനം,

കേരള ഗവ. നൽകുന്ന സർട്ടിഫിക്കറ്റ് *കേന്ദ്ര സംസ്ഥാന സർവ്വീസിൽ അധ്യാപക നിയമനയോഗ്യത

പ്ലേസ്മെന്റ് സൗകര്യം.

* രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയ്ക്ക്

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ മനംമയക്കുന്ന പരസ്യങ്ങളിൽ കൂടുങ്ങി ആയിരങ്ങളുടെ സമയവും ധനവും നഷ്ടമാകുന്നത് വർഷം തോറും വർദ്ധിച്ചുവരുന്നു. അതിനാൽ വഞ്ചിതരാകാതിരിക്കുന്നതിനായി സ്ഥാപനത്തിന്റെ അംഗീകാരവും, സർട്ടിഫിക്കറ്റിന്റെ മൂല്യവും മുൻകൂട്ടി ഉറപ്പു വരുത്തുക.

ഫാബ്രിക് പെയിന്റിംഗ്, കമ്പ്യൂട്ടർ ക്ലാസ്

ടെയ്ലറിംഗ് ക്ലാസ്സ്

ടെൻസിൽ പ്രിന്റിംഗ്

നെറ്റിപ്പട്ട നിർമ്മാണം

മ്യൂറൽ പെയിന്റിംഗ്


Fashion Designing FDGT 2 Year syllabus

1st year

Textile Science
Pattern Making
Basic Garment
Constructuion
Surface Ornamentation
English Work Experience Skill

Iind Year

Fashion Business & Fundamentals Apparal production
Garment Manufacturing Technology
Advanced Garment Construction
Internship
Computer Aided Fashion Designing
English & Work Experience Skill

Institute of Fashion Desiging and Garment Technology.
Our Courses:-
* FDGT
* Cutting & Tailoring
* Jewellery Making
* Sari Ornamentation
* Fabric & 3D Painting
* Pot Painting & Glass Painting
* Screen Printing & Textile Printing
* Hand Embroidery & Machine Embroidery
* Ayurveda Nursing & Panjakarma Theraphy
* Beautician Course

Posted By : Vasanthakumari.E.K

TODAY

  • MON  09:00 AM To 04:00 PM
  • TUE  09:00 AM To 04:00 PM
  • WED  09:00 AM To 04:00 PM
  • THU  09:00 AM To 04:00 PM
  • FRI  09:00 AM To 04:00 PM
  • SAT  09:00 AM To 04:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Adithya Institute of Fashion Desiging and Garment Technology

Click Here

To post a review of Adithya Institute of Fashion Desiging and Garment Technology

Click Here

Recommended Similar Businesses

CALLUNA UNISEX SALON & BRIDAL MAKEUP STUDIO
Premium
Solo Makeover Studio (Family Saloon)
Premium

Vallamkulam, Pathanamthitta

  •  

View

View Adithya Institute of Fashion Desiging and Garment Technology on Map

Get this address as SMS, Send SMS ZQ9Q16 to 7732033330

Leads
Thank You!!!

We appreciate you for contacting us about Adithya Institute of Fashion Desiging and Garment Technology in Kozhencherry

Leads