- District: Pathanamthitta
- Subcategories: Coffee, Tea & Spices
Pullad, Pathanamthitta
ശുദ്ധമായ ഉൽപ്പന്നങ്ങളുടെ വിളനിലം. കോവിഡ് കാലത്ത് ശുദ്ധമായ ഉൽപ്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ... ്യത്തോടെ 10-10-2020 ൽ ആരംഭിച്ച FeastN'harvest എന്ന സംരംഭം ഒരു വർഷം പിന്നിട്ടുകൊണ്ട് വിജയകരമായി മുന്നേറുന്നു.... മാലിന്യമുക്തവും, സ്വാദിഷ്ടവുമായ FeastN'harvest ഉൽപന്നങ്ങൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ടെങ്കിൽ കുടുംബരോഗ്യത്തെക്കുറിച്ച് എന്തിന് ടെൻഷൻ!! കൃത്രിമ സ്വാദിനുവേണ്ടി രാസവസ്തുക്കൾ തെല്ലും ചേർക്കാത്ത സംശുദ്ധമായ കറിക്കൂട്ടുകളാണ് feastN'harvest വിപണിയിൽ എത്തിക്കുന്നത്. കൂടാതെ രുചിയിലെ വൈവിധ്യവും പാരമ്പര്യത്തിന്റെ പരിശുദ്ധിയും നിറഞ്ഞ അച്ചാറുകൾ(ചിക്കൻ, ബീഫ്, ഡേറ്റ്സ്, ഫിഷ്, ചെമ്മീൻ )ഇടിയ