Home Care Doctor Services in Palakkad

All Filters:

View Map List Map View
  • District: Palakkad
  • Subcategories: Home Care Doctor Services
Sudhina Home Nursing in Pattambi, Palakkad
Sudhina Home Nursing

Pattambi, Palakkad

Premium package Premium

5 വർഷത്തെ സേവന പാരമ്പര്യമുള്ള സുദിന ഹോം നഴ്സിംഗ് എന്ന സ്ഥാപനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാ... നങ്ങളിലും, വിദേശത്തും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ശിശു പരിചരണം, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരായ പാർട്ട്ടൈം, ഫുൾടൈം ജോലിക്കാരെ നൽകുന്നു. (മെയിൽ നേഴ്സിന്റെ സേവനം ലഭ്യമാണ്) * ഹോം നേഴ്സ് * ക്ലീനിങ് തുടങ്ങിയ ജോലി ആവശ്യമുള്ളവരും, ജോലിക്കരേ ആവശ്യമുള്ളവരും ബന്ധപ്പെടുക