- New Born Care
- District: Calicut
Balussery, Calicut
Premium Nethra Home Care and Facility Services is a leading home care provider in India with services rangin... g from skilled nursing and rehabilitative therapy to hospital care.8 വർഷത്തെ സേവന പാരമ്പര്യമുള്ള നേത്ര ഹോം കെയർ ആൻഡ് ഫെസിലിറ്റി സർവീസ് എന്ന സ്ഥാപനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ബേബി കെയർ, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരായ പാർട്ട്ടൈം, ഫുൾടൈം ജോലിക്കാരെ നൽകുന്നു. (മെയിൽ നേഴ്സിന്റെ സേവനം ലഭ്യമാണ്) * ഹോം നേഴ്സ് * ക്ലീനിങ് തുടങ്ങിയ ജോലി ആവശ്യമുള്ളവരും, ജോലിക്കരേ ആവശ്യമുള്ളവരും ബന്ധപ്പെടുക 9495450751