- Locality: Thalayolaparambu
- Subcategories: Fitness Centre
Thalayolaparambu, Kottayam
ഒരു കുടുംബത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ഒരാൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ എല്ലാവര്ക്കും വീട്ടിലിരുന്... നു അവരവരുടെ സമയക്രമത്തിൽ ഓൺലൈനായി (ലൈവ് ,റെക്കോർഡഡ്) യോഗ ചെയ്യുവാൻ സാധന പഥം യോഗ അവസരം ഒരുക്കുന്നു. സാധന പഥം യോഗയുടെ ഓൺലൈൻ ക്ലാസ്സിന്റെ പ്രേത്യേകതകൾ 1.ഒരു മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ് (ലൈവ് , റെക്കോർഡഡ് ) 2.രജിസ്റ്റർ ചെയ്യുന്നവർക്കു രെജിസ്ട്രേഷനൊപ്പം യോഗയുടെ പ്രാഥമിക ഘട്ടം കൃത്യമായി മനസിലാക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഒരു മണിക്കൂർ നീളുന്ന 43 ക്ലാസുകൾ. 3.വളരെ മിതമായ ദക്ഷിണ 4. ഏതു പ്രായത്തിലുള്ളവർക്കും ഉപയോഗപ്രദം ആകാവുന്ന രീതിയിലുള്ള ക്രമീകരണം 5. അംഗീകൃത പരിശീലകൻ 6. ലോകത്തു എ