Religious Services
Discover More
കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ നാഗമ്പടത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വെച്ചാണ് ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. മലയാള വർഷം 1103-ലാണിത് സംഭവിച്ചത്.
ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്. 1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്.
1928 ജനുവരി 19ന് ശ്രീ നാരായണഗുരു വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈട്ടർ എന്നീ വ്യക്തികൾക്ക് ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതി നൽകി.
പ്രധാന ദിവസങ്ങൾ
മഹാശിവരാത്രി, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. ശിവ പ്രധാനമായ ഞായറാഴ്ച, ശിവപാർവതി പ്രധാനമായ തിങ്കളാഴ്ച, പ്രദോഷം തുടങ്ങിയവ പ്രധാന ദിവസം.
Also known as Nagampadam Shiva temple, is located at Nagampadam in Kottayam district. The temple is of great significance in the history of Kerala as Sri Narayana Guru gave permission for Sivagiri Theerthadanam (Sivagiri Pilgrimage) when he was visiting the temple. The Shivling worshiped in the temple was consecrated by a disciple of Sri Narayana Guru, Bodanadha Swami.
The temple is located close to the Meenachil River. The temple is currently run by SNDP Yogam. The temple is famous for Sivagiri Theerthadanam and Pithru Tharppana.Temple of Sri Mahadevar at Nagampadam. നഗമ്പടം മഹദേവ ക്ഷേത്രം is situated in Kottayam, Kerala 686016, in the country of India. Located in a busy region, the business is renowned for providing a wide array of goods and services to cater to the different demands of its patrons. It is easily accessible and handy for both locals and visitors due to its strategic location in Kottayam, a city in the state of Kerala. Temple of Sri Mahadevar at Nagampadam. നാഗമ്പടം മഹദേവ ക്ഷേത്രം is a well-liked retail location in the area because of its dedication to offering high-quality merchandise and first-rate client support.