Maria Car Wash

Open at 08:30 AM
Location

Mariya Car Wash,Manikunnam, Manikunnam, Kottayam - 686001

Car Wash,Service Center

Discover More

മാന്യരെ,
കഴിഞ്ഞ ഏഴു വർഷമായി കാർവാഷിംഗ് രംഗത്ത് മരിയ കാർവാഷ് പ്രവർത്തിച്ചു വരുന്നു. ഇന്റീരിയർ ക്ലീനിംഗ് , ഇന്നർ പോളിഷിംഗ് ഫോം വാഷ് ഏറ്റവും നൂതന രീതിയിലുള്ള മെഷീനുകൾ ഉപയോഗിച്ച് വാഷ് ചെയ്തു കൊടുക്കപ്പെടുന്നു. നിങ്ങളുടെ വാഹനങ്ങളുടെ കളർ മങ്ങാത്തവിധവും എന്നാൽ നിങ്ങളുടെ വാഹനങ്ങൾ കൂടുതൽ തിളക്കമാർന്ന രീതിയിൽ വാഷിംഗ് ചെയ്തു നൽകപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിൽ ഈ സ്ഥാപനവുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

മാനേജ്മെന്റ് & സ്റ്റാഫ്


പ്രവർത്തന സമയം
തിങ്കൾ മുതൽ ശനിവരെ രാവിലെ 8.30 മുതൽ വൈകിട്ട് 6.30വരെ

വീടുകളിലെത്തി വാഷിംഗ് തീർത്ത് തിരിച്ച് വീട്ടിൽ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു.


നിബന്ധനകൾക്ക് വിധേയം

Please Call: 9447415108

Recommended Similar Businesses

Koya's Puncture Service, Thazhathangady
Koya's Puncture Service

Thazhathangady, Kottayam

4.5