Automotive in Manikunnam

  • Locality : Manikunnam
  • Categories : Automotive
Maria Car Wash Manikunnam, Kottayam
Today ( 08:30 AM To 06:30 PM ) Open Now
മാന്യരെ, കഴിഞ്ഞ ഏഴു വർഷമായി കാർവാഷിംഗ് രംഗത്ത് മരിയ കാർവാഷ് പ്രവർത്തിച്ചു വരുന്നു. ഇന്റീരിയർ ക്ലീനിംഗ് , ഇന്നർ പോളിഷിംഗ് ഫോം വാഷ് ഏറ്റവും നൂതന രീതിയിലുള്ള മെഷീനുകൾ ഉപയോഗിച്ച് വാഷ് ചെയ്തു കൊടുക്കപ്പെടുന്നു. നിങ്ങളുടെ വാഹനങ്ങളുടെ കളർ മങ്ങാത്തവിധവും എന്നാൽ നിങ്ങളുടെ വാഹനങ്ങൾ കൂടുതൽ തിളക്കമാർന്ന രീതിയിൽ വാഷിംഗ് ചെയ്തു നൽകപ്പെടുന്നു. കഴിഞ്... ഞ കാലങ്ങളിൽ ഈ സ്ഥാപനവുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, മാനേജ്മെന്റ് & സ്റ്റാഫ് പ്രവർത്തന സമയം തിങ്കൾ മുതൽ ശനിവരെ രാവിലെ 8.30 മുതൽ വൈകിട്ട് 6.30വരെ വീടുകളിലെത്തി വാഷിംഗ് തീർത്ത് തിരിച്ച് വീട്ടിൽ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു. നിബന്ധനകൾക്ക് വിധേയം Please Call: 9447415108+ More

Leads
Thank You!!!

We appreciate you for contacting us about Automotive in Manikunnam

Leads