- District: Kottayam
- Categories: De Addiction Centre
Manganam, Kottayam
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനത്തിൻ്റെ ചുമതലയിൽ 1943 സെപ്തംബർ 2-ാം തീയതി ... സമാരംഭിച്ച സമഗ്ര സൗഖ്യ ലഹരി വിമോചന കേന്ദ്രമാണ് മോചന ഡീ-അഡിക്ഷൻ & കൗൺസിലിംഗ് സെൻ്റർ. മദ്യപാനം എന്ന മഹാരോഗത്തിനും ഇതരലഹരിക്കും അടിമപ്പെട്ട 12,000 ത്തോളം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സൗഖ്യത്തിന്റെ നറുതിരി പകർന്നു നൽകുന്നതിന് 31 വർഷത്തെ സേവനത്തിലൂടെ മോചനയ്ക്ക് സാധിച്ചു. മദ്യം മയക്കുമരുന്ന്,പുകയില, പാൻമസാല ആദിയായ ലഹരിവസ്‌തുക്കളുടെ ഉപയോഗംമൂലം ജീവിതം തകർന്നുപോയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്ന് 1956-ൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ കണ്ട