Jayakerala School Of Performing Arts

Open at 07:00 AM
Location

Opp.N.S.S College, Puzhavathu Road,, Changanassery, Kottayam - 686101

Dance & Music

Discover More

യെശ:ശരീരനായ നാട്യആചാര്യൻ ശ്രീ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ സ്ഥാപിച്ചു നയിച്ച ചങ്ങനാശേരി ജയകേരളയുടെ അനുബന്ധ സ്ഥാപനമായ ജയകേരള സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന ഡാൻസ് സ്കൂളിൽ പ്രശസ്ത തെന്നിന്ത്യൻ നർത്തകിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ശാലുമേനോൻന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നു.
ജയകേരള പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം ഇപ്പോൾ 25 വർഷം പിന്നിട്ടു. ഹെഡ് ഓഫീസ് ചങ്ങനാശേരി പെരുന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ഇപ്പോൾ നിലവിൽ 5 ബ്രാഞ്ചുകൾ ഉണ്ട്. തിരുവല്ല, ചെങ്ങന്നൂർ, ചെറുകോൽ, പൊൻകുന്നം, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.

എല്ലാ ശനിയും ഞായറും ക്ലാസുകൾ നടക്കുന്നു. പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഗീതം എന്നിവയിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്.

ഭരതനാട്യം : 750
കുച്ചിപ്പുടി : 400
മോഹിനിയാട്ടം : 400
മ്യൂസിക് : 750
ഇതാണ് ഫീസ് നിരക്ക്.

വീട്ടമ്മമാർക്കും ഉദ്യോഗസ്ഥർക്കും പ്രേത്യേകം ഓൺലൈൻ ക്ലാസുകൾ ഉണ്ട്.

ജയകേരള വിഷ്വൽ കളക്ഷൻ എന്ന ഒരു സ്ഥാപനവും ഇതിനോട് കൂടി പ്രവർത്തിക്കുന്നു. ഇവിടെ എല്ലാവിധ ഡാൻസ്, ഡ്രാമ, നാടകസാമഗ്രികൾ കൂടാതെ ഓർണമെൻറ്സ്, കർട്ടനുകൾ ഇവ വാടകയ്ക്കും ഡാൻസ് ഡ്രസ്സുകൾ തയ്ച്ചും കൊടുക്കപ്പെടും.
Bharatanatyam, Kuchipudi, Mohiniyattom, FolkDance, Keralanadanam, Vayepatte, Violin, Mrudangam, Keyboard, Guitar
.