Media Collections
Natya Kala Kendra, Bharathanatyam, Mohiniyattam Etc
Discover More
30 വർഷത്തെ പരിചയസമ്പത്തും അനുഭവസമ്പത്തുമുള്ള സലിലാ മോഹൻ നയിക്കുന്ന കോട്ടയത്തെ പ്രമുഖ നൃത്തവിദ്യാലയ-മാണ് "സർഗ്ഗ നൃത്തകലാക്ഷേത്രം". ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളെ മികച്ച പ്രതിഭാശാലികളാക്കി മാറ്റുകയും തുടർച്ചയായി സംസ്ഥാന കലോത്സവങ്ങളിലും CBSE മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്യുന്നു. ഈ നൃത്ത വിദ്യാലയത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവ പഠിപ്പിക്കുന്നു. നിലവിലെ ശാഖകൾ:- കോട്ടയം കളക്ടറേറ്റിന് സമീപം മുഖ്യശാഖയായി പ്രവർത്തിക്കുന്നു. കൂടാതെ തിരുവാതുക്കൽ, മാണിക്കുന്നം എന്നിവിടങ്ങളിലും ശാഖകൾ പ്രവർത്തിക്കുന്നു. ക്ലാസുകൾ: എല്ലാ ശനി, ഞായർ ദിവസങ്ങളിലും സ്ഥിരമായി ക്ലാസുകൾ നടത്തപ്പെടുന്നു. .
Listed in:
Dance and MusicBranded in
Discover More Dance and Music in Collectorate.
Dance and Music near me School of Bharatha Natyam near me School of Dance near me Dance and Music Arts School near me Mohiniyattam near me Dance Classes near me Dance Classes For Bharatnatyam near me Dance Classes For Children near me Dance Classes For Classical Dance near me Dance Classes For Folk near me Dance Classes For Mohiniyattam near me Dance Classes For Semi Classical near me Bharathanatyam near me Bharatha Natyam near me
Premium