Shri Mookambika Vastu Jyothisham & Feng Shui

Open until 10:00 PM
Location

Shri Mookambika Jyothishalayam, Puthenkulam, Puthenkulam, Kollam - 691302

Astrology, Vaasthu and Feng Shui Corrections

Discover More

'' ഗജകേസരി യോഗം ആയാൽ പ്പോലും വസ്തുവിരുദ്ധ യോഗമായാൽ ജീവിതം ദുരിതഫലം.''

പുതുതായി കെട്ടിടം നിര്മിക്കുമ്പോൾ വാസ്തുശാശ്ത്ര നിയമപ്രകാരം ആയിരിക്കണം.

തെറ്റായ വിധത്തിൽ നിർമിച്ച പഴയതിനും പുതിയതിനും വാസ്തുദോഷ പരിഹാരം ചെയ്യണം.

കേരളത്തിൽ ഉടനീളം വസ്തു-വീടും-വ്യാപാര സാമ്പത്തിക സമുച്ചയങ്ങളായും നേരിട്ട് കണ്ട വസ്തു ദോശ പരിഹാരങ്ങളിലൂടെ നിരവധി അനുഭവ സമ്പത്തും പ്രശസ്തിയും - ജ്യോതിഷരത്നം ദ്വിവാരിക വസ്തുലേഖകൻ ശ്രീചിത്തിരതിരുനാൾ കർമ്മ ശ്രഷ്ഠ പുരസ്‌കാരം-2012 -ആചാര്യന്മാരുടെ ആശിർവാദവും എറ്റുവാങ്ങിയ വാസ്തുജ്യോതിഷ ആചാര്യൻ.

നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ട് - ബിസിനസ് സാമ്പത്തിക വളർച്ച- തൊഴിൽ അവസരങ്ങൾ- വിദ്യാഭ്യാസം - വിവാഹം - വ്യാപാരം, ഭാഗ്യ തടസങ്ങൾ എന്നിവ അകറ്റി സമ്പത്സമൃതി ഐശ്വര്യവും നേടാൻ .

ജ്യോതിഷ പരിഹാരം, രത്ന നിർദേശം- ഫെങ് ശുഐ യന്ത്രം - വലംപിരിശംഖ്- രുദ്രാക്ഷം- സ്ഫടികം- പിരമിഡ്- പെൻഡുലം- എന്നിവയും ലഫിക്കും.

വാസ്തുശാശ്ത്രം പ്രകാരം പ്ലാൻ, പഞ്ചസ്ഥിരസ്ഥാപനം ജന്മനക്ഷത്രക്കല്ലുകൾ, നവരത്ന കല്ലുകൾ, മോതിരം, ഷ്ഠനാനിര്ണയം, മുഹൂർത്തം, പൊരുത്തം, ജാതകം തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു.