- Locality: Karunagappally
- Subcategories: Ayurveda & Marma Treatment
Karunagappally, Kollam
Treatment centre ആയൂർവേദ ചികിത്സാരംഗത്ത് 125 വർഷത്തെ ചികിത്സാപാരമ്പര്യമുള്ള Divine അസ്ഥി, ഞരമ്പ്... , നട്ടെല്ല് സംബന്ധമായ രോഗചികിത്സയ്ക്ക് മാത്രമായി ഒരു സെൻറ്റർ........ Spine Care: അടി, ഇടി, വീഴ്ച, അപകടം എന്നിവ മൂലമോ ജോലിസംബന്ധമായ കാരണങ്ങളാലോ നട്ടെല്ലിന് ഉണ്ടായിട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും ഫലപ്രദമായ മർമ്മചികിത്സ ഇവിടെ ലഭിക്കുന്നു. നട്ടെല്ല് വേദന, നട്ടെല്ല് തേയ്മാനം, കഴുത്ത് വേദന, Scoliosis, Disc Prolapse, Spinal Stenosis തുടങ്ങിയ നട്ടെല്ല്സംബന്ധ രോഗങ്ങൾ വളരെ പെട്ടെന്ന് തന്നെ മർമ്മചികിത്സയിലൂടെ സുഖപ്പെടുത്തുന്നു. അസ്ഥിരോഗ ചികിത്സ സന്ധിവാതം, വാതരക്തം, ആമവാതം, കാൽ മുട്ടുവേദന, മുട്ടുതേ