Divine Ayurveda & Marma Treatment Centre

5.0
Location

S R Tower, Naer H & J Mall , Lalaji Jn,Karunagapally, Karunagappally, Kollam - 690518

Ayurveda & Marma Treatment

Discover More

Treatment centre
ആയൂർവേദ ചികിത്സാരംഗത്ത് 125 വർഷത്തെ ചികിത്സാപാരമ്പര്യമുള്ള Divine അസ്ഥി, ഞരമ്പ്, നട്ടെല്ല് സംബന്ധമായ രോഗചികിത്സയ്ക്ക് മാത്രമായി ഒരു സെൻറ്റർ........

Spine Care: അടി, ഇടി, വീഴ്ച, അപകടം എന്നിവ മൂലമോ ജോലിസംബന്ധമായ കാരണങ്ങളാലോ നട്ടെല്ലിന് ഉണ്ടായിട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും ഫലപ്രദമായ മർമ്മചികിത്സ ഇവിടെ ലഭിക്കുന്നു. നട്ടെല്ല് വേദന, നട്ടെല്ല് തേയ്മാനം, കഴുത്ത് വേദന, Scoliosis, Disc Prolapse, Spinal Stenosis തുടങ്ങിയ നട്ടെല്ല്സംബന്ധ രോഗങ്ങൾ വളരെ പെട്ടെന്ന് തന്നെ മർമ്മചികിത്സയിലൂടെ സുഖപ്പെടുത്തുന്നു.

അസ്ഥിരോഗ ചികിത്സ സന്ധിവാതം, വാതരക്തം, ആമവാതം, കാൽ മുട്ടുവേദന, മുട്ടുതേയ്മാനം, Tennis Elbow കഴുത്ത് വേദന, കഴുത്ത് തേയ്മാനം, കൈകാലുകളുടെ പെരുപ്പുംവേദനയും, തുടങ്ങി എല്ലാവിധ അസ്ഥിസംബന്ധമായ രോഗങ്ങൾക്കും ഇവിടെ വിദഗ്ദ്ധചികിത്സ നൽകുന്നു.

ഞരമ്പ് സംബന്ധമായ രോഗചികിത്സ : Sciatica, Restless Legs Syndrome, Parkinsons Disease, Stroke, Spinal Muscular Atrophy, Diabetic Neuropathy, Cubital Tunnel Syndrome, Radial Tunnel Syndrum, പക്ഷാഘാതം, കൈകാലുകളുടെ വിറയൽ തുടങ്ങി എല്ലാവിധ ഞരമ്പുസംബന്ധമായ രോഗങ്ങൾക്കും ഇവിടെ ഫലപ്രദമായ മർമ്മചികിത്സ നൽകുന്നു.

ഞങ്ങളുടെ പ്രത്യേകതകൾ
* 125 വർഷത്തെ ചികിത്സാപാരമ്പര്യം
* ഗുണമേന്മയുള്ള ഔഷധനിർമ്മാണത്തിന് ലഭിക്കുന്നGMP ലഭിച്ച സ്ഥാപനം.
* ചിലവ് കുറഞ്ഞ ചികിത്സാരീതി
* വളരെ പെട്ടന്നുതന്നെ രോഗശമനം വരുത്തുന്നു
* അ‍ഡ്മിറ്റ് ആകാതെതന്നെ ചികിത്സാ നടത്താനുള്ള സൗകര്യം

Reviews & Ratings of Divine Ayurveda & Marma Treatment Centre

5.0

2 Rating(s)

Quickerala rating index based on 2 rating(s) across the web

User Reviews

Adarsh Raj

February 04, 2019
5.0

Adarsh Raj

October 12, 2018

Best treatment in Ayurveda i have ever seen. Dr.Rajesh is a well reputed Doctor with many success treatment stories in his name.