- Locality: Pazhayangadi
- Subcategories: Home Made Cakes
Pazhayangadi, Kannur
Customized home made cakes and bakes...-ആഘോഷങ്ങൾ എന്ത് തന്നെ ആയാലും പ്രീയപ്പെട്ടവർക്ക് മനസ്സ് നിറഞ്ഞ... ് കൈമാറുന്ന പ്രീയ സമ്മാനങ്ങൾ അവരുടെ ഓർമ്മകളിൽ ഒരു പുഞ്ചിരിയായി എന്നും പ്രകാശിച്ചു കൊണ്ടേയിരിക്കും. ആ മനോഹരമായ അപൂർവ്വ സമ്മാനം 'ഫബീസ് കസ്റ്റമൈസ്ഡ് കേക്കുകൾ' ആണെങ്കിലോ !!! അതിനേക്കാൾ അനുയോജ്യമായ നല്ലൊരു സ്റ്റേഹസമ്മാനം മറ്റെന്തുണ്ട് അല്ലേ ? ... വിശേഷാവസരത്തിൽ നിങ്ങളുടെ അമൂല്യ നിമിഷങ്ങളെ പങ്കിടാനും പ്രീയപ്പെട്ടവരുടെ ആനന്ദത്തെ ഇരട്ടിയാക്കാനും സ്നേഹം തുളുമ്പുന്ന വിവിധതരം കസ്റ്റമൈസ്ഡ് സ്ക്രാച്ച് കേക്കുകളുമായി ' ഫബീസ് കേക്സ് ' എന്നെന്നും നിങ്ങൾക്കൊപ്പം...ഓൺലൈനായി ഇപ്പോൾ തന്നെ ഓർഡർ ച