Fabee's Cakes n Bakes

Open until 12:00 PM
Location

Nujoom. Beach Road. Mattol north, www.fabeescakes.com, Pazhayangadi, Kannur - 670325

We can deliver Birthday Cakes | Cake For Kids | Wedding / Anniversary Cakes | Celebration Cakes | Cake for Men | Cake for Women | Dessert & Cup Cake at your doorstep #FabeesCakesnBakes #fabeescakes.com

Discover More

Customized home made cakes and bakes...-ആഘോഷങ്ങൾ എന്ത് തന്നെ ആയാലും പ്രീയപ്പെട്ടവർക്ക് മനസ്സ് നിറഞ്ഞ് കൈമാറുന്ന പ്രീയ സമ്മാനങ്ങൾ അവരുടെ ഓർമ്മകളിൽ ഒരു പുഞ്ചിരിയായി എന്നും പ്രകാശിച്ചു കൊണ്ടേയിരിക്കും. ആ മനോഹരമായ അപൂർവ്വ സമ്മാനം 'ഫബീസ് കസ്റ്റമൈസ്ഡ് കേക്കുകൾ' ആണെങ്കിലോ !!! അതിനേക്കാൾ അനുയോജ്യമായ നല്ലൊരു സ്റ്റേഹസമ്മാനം മറ്റെന്തുണ്ട് അല്ലേ ? ... വിശേഷാവസരത്തിൽ നിങ്ങളുടെ അമൂല്യ നിമിഷങ്ങളെ പങ്കിടാനും പ്രീയപ്പെട്ടവരുടെ ആനന്ദത്തെ ഇരട്ടിയാക്കാനും സ്നേഹം തുളുമ്പുന്ന വിവിധതരം കസ്റ്റമൈസ്ഡ് സ്ക്രാച്ച് കേക്കുകളുമായി ' ഫബീസ് കേക്സ് ' എന്നെന്നും നിങ്ങൾക്കൊപ്പം...ഓൺലൈനായി ഇപ്പോൾ തന്നെ ഓർഡർ ചെയ്യു ... ഇനി നിങ്ങളുടെ ഓരൊ ആഘോഷങ്ങളും ഞങ്ങളിലൂടെ ആരംഭിക്കട്ടെ !!!---

കസ്റ്റമേഴ്‌സിൻ്റെ സ്നേഹവും ആദരവും വേണ്ടുവോളം അനുഭവിക്കാൻ വീണ്ടും വീണ്ടും അവസരങ്ങൾ ഉണ്ടായത് വീട്ടിൽ ഉണ്ടാക്കിയ കേക്ക്കളുടെ തനിമയും രുചിയും നൈപുണ്യവും ഒന്നുകൊണ്ടു മാത്രം ആണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.ചിലവ് കുറയ്‌ക്കാനായി, വില കുറഞ്ഞ കേക്ക് മിക്സുകൾ ഉപയോഗിക്കുന്ന രീതികൾക്ക് ഞങ്ങൾ തീർത്തും എതിരാണ് .
സ്വപ്രയത്‌നത്തിലൂടെ സ്വായത്തമാക്കിയ പ്രവൃത്തി പരിചയവും പാരമ്പര്യവും ചേർത്ത് പിടിച്ചു കസ്റ്റമേഴ്സ്സിൻ്റെ സങ്കൽപ്പങ്ങൾക്ക് നിറവും മാധുര്യവും പകരാനായത് ഞങ്ങളുടെ ഭാഗ്യം .നിങ്ങൾ കാണിച്ച ഉത്‍സാഹവും ...തന്ന, പ്രചോദനവും ഉൾക്കൊണ്ടു , വരാനിരിക്കുന്ന ഓരോ ആഘോഷങ്ങളുടെയും അവിഭാജ്യഘടകമായി മാറാൻ ഞങ്ങൾ വീണ്ടും യാത്ര തുടരുകയാണ് ...