- Locality: Pallikkunnu
- Subcategories: Facility Management
Pallikkunnu, Kannur
നിങ്ങളുടെ വീട് കൂടുതൽ ഭംഗിയോടും ശുചിത്വത്തോടും കൂടി സംരക്ഷിക്കൂ ബിഷൈനിലൂടെ....... കാലം മാറി നാട് ... മാറി കൂട്ടത്തിൽ വീടും സങ്കല്പങ്ങളും മാറി.സ്മാർട്ട് യുഗത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്ന് പോകുന്നത് .. എല്ലാം സ്മാർട്ട് ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വീടും സ്മാർട്ടാവാം. ഏറ്റവും മനോഹരമായി വീട്/ഫ്ലാറ്റ് ഒരുക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.അങ്ങനെ പൂർത്തീകരിച്ച ആ വീടിന്റെ മനോഹാരിത അതേപടി നിലനിർത്തിക്കൊണ്ട് പോവുക എന്നതാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതിൽ തന്നെ ഏറ്റവും ശ്രദ്ധവേണ്ടത്. ക്ലീനിംഗ് & മെയിന്റനൻസ് വർക്കുകളിലാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ അതൊക്