BEESHINE FACILITY MANAGEMENT SERVICES & BEESHINE SMART HOME SERVICES

Open 24 hours
Location

Manorama Arcade, Pallikkunnu, Pallikkunnu, Kannur - 670004

Cleaning and Maintenance Company

Discover More

നിങ്ങളുടെ വീട് കൂടുതൽ ഭംഗിയോടും ശുചിത്വത്തോടും കൂടി സംരക്ഷിക്കൂ ബിഷൈനിലൂടെ.......
കാലം മാറി നാട് മാറി കൂട്ടത്തിൽ വീടും സങ്കല്പങ്ങളും മാറി.സ്മാർട്ട് യുഗത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്ന് പോകുന്നത് .. എല്ലാം സ്മാർട്ട് ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വീടും സ്മാർട്ടാവാം.
ഏറ്റവും മനോഹരമായി വീട്/ഫ്ലാറ്റ് ഒരുക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.അങ്ങനെ പൂർത്തീകരിച്ച ആ വീടിന്റെ മനോഹാരിത അതേപടി നിലനിർത്തിക്കൊണ്ട് പോവുക എന്നതാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതിൽ തന്നെ ഏറ്റവും ശ്രദ്ധവേണ്ടത്. ക്ലീനിംഗ് & മെയിന്റനൻസ് വർക്കുകളിലാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ അതൊക്കെ ശ്രദ്ധിക്കാതെ വന്നേക്കാം. അങ്ങനെ നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ മനോഹാരിത/ പുതുമ അഞ്ചോ ആറോ മാസം കൊണ്ട്തന്നെ കുറഞ്ഞു പോവുന്നു എന്നത് വിഷമം സൃഷ്ടിക്കാറുണ്ട്. മനോഹാരിത എന്നതിനു പുറമേ ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള ചുറ്റുപാടിൽ ജീവിക്കുക എന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു അതിപ്രധാനമാണ്. വലിയ പണം ചിലവഴിച്ചാണ് എല്ലാവരും സ്വപ്നഭവനം നിർമ്മിക്കുന്നത്. എന്നാൽ ഈ ഭവനം അതേപടി ഭംഗിയോടും ശുചിത്വത്തോടും കൂടി സംരക്ഷിക്കുക എന്നത് അതിപ്രധാനവും വളരെ ബുദ്ധിമുട്ടും ഉള്ളതാണ് അതോടൊപ്പം നിങ്ങളുടെ സ്വപ്ന ഭവനം പൂട്ടിയിട്ട് പോവുക എന്നത് അതിനെക്കാൾ വിഷമമുള്ളൊരു കാര്യമാണ് ഇതിനൊരു പരിഹാരവുമായാണ് ബീഷൈൻ സ്മാർട്ട് ഹോം സർവീസസ് രംഗത്തെത്തിയിരിക്കുന്നത്.. ( A division of Beeshine Facility Management Services).
ക്ലീനിംഗ് & മെയിന്റനൻസ് വർക്കിൽ പുതിയ രീതികൾ അവതരിപ്പിച്ചുകൊണ്ടാണ് ബീഷൈൻ എത്തിയിരിക്കുന്നത്, മികച്ച ട്രെയിനിംഗ് ലഭിച്ചിട്ടുള്ള പ്രൊഫഷണൽ വർക്കേർസ് അത്യാധുനിക മെഷിനറീസ്, എക്കോ ഫ്രന്റലി ആയിട്ടുള്ള കെമിക്കൽസ് എന്നിവ പ്രത്യേകതകളാണ്. നിങ്ങളുടെ വീടിന് ആവശ്യമായ Deep Cleaning (ഒരു തവണ), Annual Maintenance Contact (ഒരു വർഷത്തേക്ക്) വൃത്തിയോടും ഉത്തരവാദിത്വത്തോടും കൂടി ബീഷൈൻ സ്മാർട്ട് ഹോം സർവീസസ് ചെയ്ത് കൊടുക്കുന്നു.
Our Value Added Services:
Deep cleaning services
Steam cleaning services
interlock cleaning services
Most advanced machineries & chemicals
All kind of maintenance & technical works
Landscaping services
Pest control services
Fully trained & trusted professionals
24/7 Service availability
Annual Maintenance Contract (AMC) with low cost