Oraganic Nadan Honey with Premium quality. and Honey allied products.
Discover More
പശ്ചിമഘട്ടത്തിന്റെ തലയെടുപ്പ് ആയ പൈതൽ മലയുടെ അടിവാരത്തു നിന്നും തികച്ചും ജൈവിക രീതിയിൽ ഉത്പാദിപ്പിച്ച ജൈവ തേൻ. ഇടനിലക്കാർ ഇല്ലാതെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ ഉള്ള അവസരം ആണ് റൂറൽ ഗ്രാമീൺ ഹണി ഒരുക്കുന്നത്. 2004 മുതൽ കേരളത്തിൽ എല്ലായിടത്തും റൂറൽ ഗ്രാമീൺ ഹണിയുടെ ജൈവ ഉത്പന്നങ്ങൾ വിതരണം ചെയ്തു വരുന്നു. പൈതൽ മലയും പാലക്കയം തട്ടും സന്ദർശിക്കുന്ന ആളുകൾക്ക് ഫാം നേരിൽ കണ്ടു തേനും മൂല്യ വർദ്ധിത ഉത്പന്നങ്ങളും നേരിട്ട് വാങ്ങുന്നതിനും അവസരം ഉണ്ട്.
We Accept


