- Locality: Kambil
- Subcategories: Doctor
Kambil, Kannur
ശിശുരോഗ പരിചരണം സുരക്ഷിതകരങ്ങളിൽ ന്യുമോണിയ,ശ്വാസംമുട്ടൽ, fits(അപസ്മാരം) തുടങ്ങി.യ കുട്ടികളിൽ കണ്ട് ... വരുന്ന എല്ലാ വിധ രോഗങ്ങൾക്കും മെഡിടെക് സ്പെഷ്യാലിറ്റി ക്ലീനിക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാണ് . പരിശോധന സമയം എല്ലാ ദിവസവും 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ. വൈകുന്നേരം 3 മുതൽ 10 വരെ ചെവി വേദന, ചെവിക്കുള്ളിൽനിന്നും രക്തം വരിക, കർണ്ണപടത്തിലെ സുഷിരങ്ങൾ, കുട്ടികൾക്ക് ചെവിയിലുണ്ടാകുന്ന നീർക്കെട്ട്, പഴുപ്പ്, അണുബാധ, മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിൽ നിന്നും രക്തം വരിക, കട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ദശവളർച്ച, സൈനസൈറ്റിസ് (നെറ്റിയിലും കവിളിലും വേദന) വായ്നാറ്റം, ശക്തമായ തലവേദന,