Meditech Speciality clinic & Laboratory Clinic

Open 24 hours
Location

Meditech Speciality clinic & Laboratory Clinic, mina tower, Kambil, Kannur - 670601

Laboratory Clinic

Discover More

ശിശുരോഗ പരിചരണം സുരക്ഷിതകരങ്ങളിൽ
ന്യുമോണിയ,ശ്വാസംമുട്ടൽ, fits(അപസ്മാരം) തുടങ്ങി.യ കുട്ടികളിൽ കണ്ട് വരുന്ന എല്ലാ വിധ രോഗങ്ങൾക്കും മെഡിടെക് സ്പെഷ്യാലിറ്റി ക്ലീനിക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാണ് .
പരിശോധന സമയം എല്ലാ ദിവസവും 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ. വൈകുന്നേരം 3 മുതൽ 10 വരെ

ചെവി വേദന, ചെവിക്കുള്ളിൽനിന്നും രക്തം വരിക, കർണ്ണപടത്തിലെ സുഷിരങ്ങൾ, കുട്ടികൾക്ക് ചെവിയിലുണ്ടാകുന്ന നീർക്കെട്ട്, പഴുപ്പ്, അണുബാധ, മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിൽ നിന്നും രക്തം വരിക, കട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ദശവളർച്ച, സൈനസൈറ്റിസ് (നെറ്റിയിലും കവിളിലും വേദന) വായ്നാറ്റം, ശക്തമായ തലവേദന, തലചുറ്റൽ , കഴുത്തിലെ മുഴ, ശക്തമായ തൊണ്ടവേദന, ടോൺസിലൈറ്റിസ്, മൈഗ്രേൻ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ എല്ലാ അസുഖങ്ങൾക്കും മികച്ച പരിശീലനം ലഭ്യമാക്കാൻ മെഡിടെക് സ്പെഷ്യാലിറ്റി ക്ലീനിക്കിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ആരംഭിച്ചിരിക്കുന്നു
ഡോ അശ്വതി ബാലഗോപാൽ

പരിശോധന സമയം : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മണി മുതൽ 7 മണി വരെ

മെഡിടെക് സ്പെഷ്യാലിറ്റി ക്ലീനിക്കിൽ ഡോക്ടർമാരുടെ സാന്നിധ്യത്തില്‍ വേദനയില്ലാതെ കാത് കുത്തികൊടുക്കുന്നതാണ്