J J Herbals

Open 24 hours
Location

JJ Herbals, mini industrial estate peruvalathuparamba,irikkur., Irikkur, Kannur - 670593

Healthy powder

Discover More

* ജെ ജെ ഹെര്‍ബല്‍സ്
ആയുസ്സിന്‍റെ ശാസ്ത്രമായ ആയൂര്‍വേദത്തിലെ അമുല്യ ഔഷധമായ നായ്ക്കരുണ സ്വന്തമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കണ്ണൂര്‍ ചെമ്പേരി സ്വദേശി ശ്രീ. ജോയി കുരികിലാം കാട്ടില്‍ അനേക വര്‍ഷങ്ങളായി തുടരുന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി വികസിപ്പിച്ചെടുത്ത നൂതന രീതി ഉപയോഗിച്ച് ഔഷധഗുണം തെല്ലും ചോര്‍ന്ന് പോകാതെ സംസ്കരിച്ച് നൂറ് ശതമാനം ഗുണമേന്മയോടെ അദ്ദേഹത്തിന്‍റെ സ്വന്തം സ്ഥാപനമായ ജെ.ജെ.ഹെര്‍ബല്‍ൽസിന്‍റെ ലാബില്‍ വിപണിയിലെത്തിക്കുന്ന ....... സര്‍ട്ടിഫിക്കേഷനുകളുള്ള സക്സസ് പ്ലസ് എന്ന ദിവ്യഔഷധം ഇന്ന് ആയിരക്കണക്കിന് ആളുകളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. നാഗാര്‍ജുന ഔഷധമിത്ര അവാര്‍ഡ്, കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും ജെ.ജെ.ഹെർബല്‍സ് ഉടമ ശ്രീ. ജോയി കുരികിലാം കാട്ടിലിനെ തേടിയെത്തിക്കഴിഞ്ഞു.

* എന്താണ് സക്സസ് പ്ലസ് ?
ബുദ്ധിശക്തി, കായികശേഷി, ലൈംഗികശേഷി എന്നിവ ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരേയൊരു പ്രകൃതിദത്ത ഉൽപ്പനമാണ് നായ്ക്കരുണ. പുരുഷൻമാരുടെ ലൈംഗിക ഹോർമോണായ ടെസ്സോസ്റ്റിറോണും സ്ത്രി ലൈംഗിക ഹോർമോണായ ഈസ്ട്ര‍ജനും ഉൽപാദിപ്പിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനത്താലാണ്. ടെസ്റ്റസ്റ്റിറോണിന്‍റെ അഭാവം മൂലം പുരുഷൻമാരുടെ ഉദ്ധാരണ ശേഷി, ബിജോൽപാദനം, ബിജാണുകളുടെ ചലനശേഷി എന്നിവ നഷ്ടപ്പെടുകയും ചെയ്യും.സ്ത്രിഹോർമോണായ ഈസ്ട്ര‍ജന്‍റെ അഭാവം സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾക്കും ആർത്തവ സമയത്തുണ്ടാക്കുന്ന വേദനയ്ക്കും, അണ്ഡത്തിന്‍റെ വളർച്ചക്കുറവിനും ലൈംഗികമരവിപ്പിനും ഇടയാക്കും. ഫലം സന്താനസൗഭാഗ്യം ഇല്ലാതാക്കുകയും ലൈംഗികാനുഭൂതി നഷ്ടപ്പെടുകയുമാണ്. ഈ വക പ്രശ്നങ്ങൾക്ക് വളരെ ലളിതമായതും ശാസ്ത്രികമായി തെളിയിക്കപ്പെട്ടിട്ടുള്ളതും അനേകരുടെ അനുഭവസാക്ഷ്യവുമായ പരിഹാരമാണ് ജെ ജെ ഹെര്‍ബല്‍സ് .
our web site ....www.jjherbals.com